Suggest Words
About
Words
Cohesion
കൊഹിഷ്യന്
സംസക്തി. സമാനതന്മാത്രകള് തമ്മിലുള്ള ആകര്ഷണബലം. സസ്യങ്ങളില് സൈലം ടിഷ്യുവില് തുടര്ച്ചയായി ജലത്തിന്റെ കോളം നിലനിര്ത്തുന്നത് ഈ ബലമാണ്.
Category:
None
Subject:
None
451
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cartilage - തരുണാസ്ഥി
Blizzard - ഹിമക്കൊടുങ്കാറ്റ്
Milk of sulphur - മില്ക്ക് ഓഫ് സള്ഫര്.
Egg - അണ്ഡം.
Characteristic - കാരക്ടറിസ്റ്റിക്
Pleistocene - പ്ലീസ്റ്റോസീന്.
Zenith - ശീര്ഷബിന്ദു.
Lamination (geo) - ലാമിനേഷന്.
Calcium carbide - കാത്സ്യം കാര്ബൈഡ്
Hygroscopic substance - ആര്ദ്രതാഗ്രാഹിവസ്തു.
Fraternal twins - സഹോദര ഇരട്ടകള്.
Sarcomere - സാര്കോമിയര്.