Suggest Words
About
Words
Chromatid
ക്രൊമാറ്റിഡ്
കോശവിഭജനത്തിന് മുമ്പ് ക്രാമസോമുകള് ഇരട്ടിച്ച് കഴിയുമ്പോള് ഉണ്ടാകുന്ന രണ്ട് ഇഴകള്. അനാഫേസ് ഘട്ടത്തില് മാത്രമേ ഇവ വേര്പിരിഞ്ഞ് പുത്രികാ ക്രാമസോമുകളായി തീരുകയുള്ളൂ.
Category:
None
Subject:
None
62
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Smooth muscle - മൃദുപേശി
Hemichordate - ഹെമികോര്ഡേറ്റ്.
Sedimentation - അടിഞ്ഞുകൂടല്.
Big Crunch - മഹാപതനം
Luminescence - സംദീപ്തി.
Lateral moraine - പാര്ശ്വവരമ്പ്.
Antinode - ആന്റിനോഡ്
Sacculus - സാക്കുലസ്.
Acetyl - അസറ്റില്
Zero vector - ശൂന്യസദിശം.x
Bisexual - ദ്വിലിംഗി
ISRO - ഐ എസ് ആര് ഒ.