CAD

കാഡ്‌

കംപ്യൂട്ടര്‍ എയിഡഡ്‌ ഡിസൈന്‍ എന്നതിന്റെ ചുരുക്കം. കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധ സംവിധാനങ്ങള്‍ (കെട്ടിടം, പാലം, വിമാനം അങ്ങനെ എന്തുമാകാം) രൂപകല്‌പന ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്ന സമ്പ്രദായം.

Category: None

Subject: None

250

Share This Article
Print Friendly and PDF