Globulin

ഗ്ലോബുലിന്‍.

ലവണ ലായനികളില്‍ ലയിക്കുന്നതും ചൂടാക്കിയാല്‍ കട്ടപിടിക്കുന്നതുമായ ഒരുകൂട്ടം പ്രാട്ടീനുകള്‍ . രക്തപ്ലാസ്‌മയുടെ പ്രധാന ഘടകമാണ്‌. ആന്റി ബോഡികള്‍ ഇതില്‍പെടും. സസ്യങ്ങളുടെ വിത്തുകളിലും ധാരാളമുണ്ട്‌.

Category: None

Subject: None

351

Share This Article
Print Friendly and PDF