Dhruva

ധ്രുവ.

ഇന്ത്യയില്‍ നിര്‍മ്മിച്ച 100 മെഗാവാട്ട്‌ ശേഷിയുള്ള ഗവേഷണ റിയാക്‌ടര്‍. 1985 ആഗസ്റ്റ്‌ 8ന്‌ പ്രവര്‍ത്തനക്ഷമമായി. ട്രാംബെയില്‍ സ്ഥിതിചെയ്യുന്നു.

Category: None

Subject: None

256

Share This Article
Print Friendly and PDF