Germ layers

ഭ്രൂണപാളികള്‍.

ഭ്രൂണവികാസത്തിലെ ഗാസ്‌ട്രുലദശയില്‍ കാണുന്ന കോശപാളികള്‍. എക്‌റ്റോഡേം, എന്‍ഡോഡേം, മീസോഡേം എന്നിവയാണിവ. ദ്വിധരീയ ജന്തുക്കളില്‍ എക്‌റ്റോഡേമും എന്‍ഡോഡേമും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗാസ്‌ട്രുലീകരണം നടന്നതിനു ശേഷവും കുറച്ചു സമയം കൂടി ഈ പാളികളെ തിരിച്ചറിയാന്‍ കഴിയും.

Category: None

Subject: None

170

Share This Article
Print Friendly and PDF