S-block elements

എസ്‌ ബ്ലോക്ക്‌ മൂലകങ്ങള്‍.

ആവര്‍ത്തനപട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പിലെ മൂലകങ്ങള്‍. ഇവയുടെ ആറ്റങ്ങളുടെ ഏറ്റവും പുറത്തുള്ള ഷെല്ലിലെ ഇലക്‌ട്രാണുകള്‍ എസ്‌ ഓര്‍ബിറ്റലിലാണ്‌ കാണപ്പെടുന്നത്‌. ഉന്നത ക്രിയാശേഷിയുള്ള മൂലകങ്ങളാണിവ.

Category: None

Subject: None

256

Share This Article
Print Friendly and PDF