Optical activity
പ്രകാശീയ സക്രിയത.
ധ്രുവീകൃത പ്രകാശത്തിന്റെ ധ്രുവണതലം ഇടത്തോട്ടോ, വലത്തോട്ടോ തിരിക്കുന്ന ഒരു പദാര്‍ത്ഥത്തിന്റെ സ്വഭാവം. (നിരീക്ഷകന്റെ ദിശയില്‍ സഞ്ചരിക്കുന്ന) ധ്രുവിത പ്രകാശത്തിന്റെ ധ്രുവണതലത്തെ ഇടത്തോട്ടു തിരിക്കുന്നവയെ ലീവോ (-) എന്നും വലത്തോട്ടു തിരിക്കുന്നവയെ ഡെക്‌സ്‌ട്രാ (+) എന്നും പറയുന്നു.
Share This Article