Mutagen

മ്യൂട്ടാജെന്‍.

മ്യൂട്ടേഷന്‍ ഉണ്ടാക്കുന്ന ഘടകം. ഇവ ഭൗതിക ഘടകങ്ങളോ രാസവസ്‌തുക്കളോ ആകാം. അള്‍ട്രാവയലറ്റ്‌ രശ്‌മികളും അതില്‍ കൂടിയ ആവൃത്തിയുള്ള വിദ്യുത്‌കാന്തിക തരംഗങ്ങളും ചില കീടനാശിനികളും ഉള്‍പ്പെടെയുള്ള നിരവധി രാസവസ്‌തുക്കളും ഇതില്‍പ്പെട്ടവയാണ്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF