Monohydrate

മോണോഹൈഡ്രറ്റ്‌.

ഒറ്റ തന്മാത്ര ക്രിസ്റ്റലീകരണ ജലം അടങ്ങിയിരിക്കുന്ന സംയുക്തം. ഉദാ: മാംഗനീസ്‌സള്‍ഫേറ്റ്‌ മോണോഹൈഡ്രറ്റ്‌. (MnSO4−H2O)

Category: None

Subject: None

274

Share This Article
Print Friendly and PDF