Collenchyma

കോളന്‍കൈമ.

സസ്യകാണ്ഡത്തിന്റെയും ഇലത്തണ്ടിന്റെയും ഇലയുടെയും കോര്‍ടെക്‌സില്‍ കാണുന്ന ഒരിനം കോശവ്യൂഹം. ഇവയുടെ കോശഭിത്തികള്‍ക്ക്‌ പ്രത്യേക തരത്തിലുള്ള സ്ഥൂലനമുണ്ട്‌. സസ്യഭാഗങ്ങള്‍ക്ക്‌ ദൃഢത നല്‍കുകയാണ്‌ ഇതിന്റെ മുഖ്യധര്‍മ്മം.

Category: None

Subject: None

349

Share This Article
Print Friendly and PDF