Suggest Words
About
Words
Acetaldehyde
അസറ്റാല്‍ഡിഹൈഡ്
നിറമില്ലാത്ത, ബാഷ്പീകരണ ശീലമുള്ള ദ്രാവകം. തിളനില 210C . സവിശേഷ തീക്ഷ്ണഗന്ധം, ജലത്തെ അപേക്ഷിച്ച് ഘനത്വം കുറവ്. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ തുടങ്ങിയ ലായകങ്ങളില്‍ ലയിക്കും IUPAC നാമം എഥനാല്‍.
Category:
None
Subject:
None
284
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Actinides - ആക്ടിനൈഡുകള്‍
Secondary cell - ദ്വിതീയ സെല്‍.
Friction - ഘര്‍ഷണം.
Occipital lobe - ഓക്സിപിറ്റല്‍ ദളങ്ങള്‍.
Lianas - ദാരുലത.
Imago - ഇമാഗോ.
Endocrine gland - അന്തഃസ്രാവി ഗ്രന്ഥി.
Silica gel - സിലിക്കാജെല്‍.
Doublet - ദ്വികം.
K - കെല്‍വിന്‍
Graben - ഭ്രംശതാഴ്വര.
Antichlor - ആന്റിക്ലോര്‍