Suggest Words
About
Words
Multiple fruit
സഞ്ചിതഫലം.
ഒരു പൂങ്കുലയില് നിന്നുണ്ടാകുന്ന ഫലം. പൂങ്കുലയിലെ ബീജസങ്കലനം നടന്ന എല്ലാ പൂക്കളിലും വിത്തുകള് വളരുകയും അതിനുചുറ്റുമുള്ള പുഷ്പദളങ്ങള് മാംസളമാവുകയും ചെയ്യുന്നു. ഉദാ: ചക്ക.
Category:
None
Subject:
None
265
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pisces - മീനം
Abdomen - ഉദരം
Thermion - താപ അയോണ്.
Cysteine - സിസ്റ്റീന്.
Thermite - തെര്മൈറ്റ്.
Spinal nerves - മേരു നാഡികള്.
Merogamete - മീറോഗാമീറ്റ്.
Gasification of solid fuel - ഖര ഇന്ധനങ്ങളുടെ വാതകവല്ക്കരണം.
Short circuit - ലഘുപഥം.
Leaf sheath - പത്ര ഉറ.
Cell plate - കോശഫലകം
Monophyodont - സകൃദന്തി.