Approximation

ഏകദേശനം

പൂര്‍ണമായും കൃത്യമല്ലാത്തതും, സന്ദര്‍ഭത്തിന്‌ യോജിച്ച കൃത്യതയുള്ളതുമായ ഫലം. 3.14, 3.141, 22/7 എന്നിവയെല്ലാം πയുടെ മൂല്യത്തിന്റെ ഏകദേശനങ്ങളാണ്‌. സൂര്യനില്‍ നിന്നു വരുന്ന പ്രകാശ രശ്‌മികളെ സമാന്തര രശ്‌മികളായി കരുതുന്നതും ഭൂമിക്ക്‌ ഗോളാകൃതിയാണെന്നു കരുതുന്നതും ഏകദേശനമാണ്‌.

Category: None

Subject: None

437

Share This Article
Print Friendly and PDF