Carboxylation

കാര്‍ബോക്‌സീകരണം

CO2 നെ സ്ഥിരതയുള്ള ഇടനില തന്മാത്രയായി സ്ഥിരീകരിക്കുന്ന പ്രക്രിയ. ഉദാഹരണമായി കാല്‍വിന്‍ ചക്രത്തില്‍ റിബുലേസ്‌ 1, 5 ബൈഫോസ്‌ഫേറ്റ്‌ കാര്‍ബോക്‌സിലേഷന്‍ വഴി 3 ഫോസ്‌ഫോഗ്ലിസലാല്‍ഡിഹൈഡിന്റെ രണ്ട്‌ തന്മാത്രകളായിത്തീരുന്നു.

Category: None

Subject: None

189

Share This Article
Print Friendly and PDF