Great circle

വന്‍വൃത്തം.

ഗോളത്തിന്റെ കേന്ദ്രമുള്‍ക്കൊള്ളുന്ന തലം ഗോളത്തിന്റെ പ്രതലത്തെ ഖണ്ഡിക്കുമ്പോള്‍ കിട്ടുന്ന വൃത്തം. ഈ വൃത്തത്തിന്റെ കേന്ദ്രം ഗോളത്തിന്റെ കേന്ദ്രം തന്നെയാണ്‌. ഗോളത്തിന്‍മേല്‍ വരയ്‌ക്കാവുന്ന ഏറ്റവും വലിയ വൃത്തങ്ങളാണ്‌ ഇവ.

Category: None

Subject: None

264

Share This Article
Print Friendly and PDF