Intercalary meristem

അന്തര്‍വേശി മെരിസ്റ്റം.

സ്ഥിരമായ കലകളുടെ ഇടയ്‌ക്ക്‌ സ്ഥിതിചെയ്യുന്ന മെരിസ്റ്റമിക കല. ഏകബീജപത്രസസ്യങ്ങളിലെ ഇലകളിലും മുട്ടുകളുടെ മുകളിലും ഇത്തരം കലകള്‍ കണ്ടുവരുന്നു.

Category: None

Subject: None

440

Share This Article
Print Friendly and PDF