Ion exchange chromatography

അയോണ്‍ കൈമാറ്റ ക്രാമാറ്റോഗ്രാഫി.

ചലിക്കുന്ന ദ്രാവക ഫേസിലുളള അയോണുകളും സ്ഥിരമായ ഖരഫേസിലെ അയോണുകളും തമ്മിലുളള കൈമാറ്റം വഴി മിശ്രിതങ്ങളെ വേര്‍തിരിക്കുന്ന ക്രാമാറ്റോഗ്രാഫിക്‌ പ്രക്രിയ.

Category: None

Subject: None

258

Share This Article
Print Friendly and PDF