Cerebellum

ഉപമസ്‌തിഷ്‌കം

പിന്‍മസ്‌തിഷ്‌കത്തിന്റെ മുന്‍ഭാഗത്ത്‌ ഉപരിതലത്തില്‍ നിന്നും വികസിച്ചുവന്ന ഭാഗം. മാംസപേശികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കേന്ദ്രമാണിത്‌. പക്ഷികളിലും സസ്‌തനികളിലുമാണ്‌ ഇത്‌ ഏറ്റവുമധികം വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്‌. ചിത്രം brain നോക്കുക.

Category: None

Subject: None

350

Share This Article
Print Friendly and PDF