Out gassing

വാതകനിര്‍ഗമനം.

ഗ്രഹത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വാതകങ്ങള്‍ പുറത്തുവന്ന്‌ അന്തരീക്ഷത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ. അഗ്നിപര്‍വതങ്ങള്‍ വഴി ഭൂമിയില്‍ സംഭവിച്ച വാതകനിര്‍ഗമനത്തിലൂടെ പുറത്തുവന്ന ജലബാഷ്‌പവും നൈട്രജനും കാര്‍ബണ്‍ഡയോക്‌സൈഡുമാണ്‌ ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ മാറ്റിത്തീര്‍ത്തത്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF