Suggest Words
About
Words
Highest common factor(HCF)
ഉത്തമസാധാരണഘടകം.
നിര്‍ദിഷ്ടമായ സംഖ്യകളെ എല്ലാത്തിനെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ. ഉസാഘ എന്ന് ചുരുക്കം. ഉദാ: 25, 15, 40 എന്നിവയുടെ ഉസാഘ: 5
Category:
None
Subject:
None
478
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Inheritance - പാരമ്പര്യം.
Convection - സംവഹനം.
Tethys 1.(astr) - ടെതിസ്.
Sulphonation - സള്ഫോണീകരണം.
Nif genes - നിഫ് ജീനുകള്‍.
F - ഫാരഡിന്റെ പ്രതീകം.
Contact process - സമ്പര്‍ക്ക പ്രക്രിയ.
Thin film. - ലോല പാളി.
Thermoplastics - തെര്‍മോപ്ലാസ്റ്റിക്കുകള്‍.
Natality - ജനനനിരക്ക്.
Ionic bond - അയോണിക ബന്ധനം.
Abaxia - അബാക്ഷം