Suggest Words
About
Words
In vitro
ഇന്‍ വിട്രാ.
ശരീരത്തിനു പുറത്ത് കോശങ്ങളോ, ജൈവരാസവസ്തുക്കളോ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍. "ഗ്ലാസ്സിനുളളില്' എന്നാണ് ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം.
Category:
None
Subject:
None
469
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Golden ratio - കനകാംശബന്ധം.
Addition reaction - സംയോജന പ്രവര്‍ത്തനം
Bradycardia - ബ്രാഡികാര്‍ഡിയ
Ellipticity - ദീര്ഘവൃത്തത.
Horse power - കുതിരശക്തി.
Ordinate - കോടി.
Chelate - കിലേറ്റ്
Van Allen belt - വാന്‍ അല്ലന് ബെല്‍റ്റ്.
Fluidization - ഫ്ളൂയിഡീകരണം.
Heat of adsorption - അധിശോഷണ താപം
Old fold mountains - പുരാതന മടക്കുമലകള്.
Modulus (maths) - നിരപേക്ഷമൂല്യം.