Suggest Words
About
Words
Lenticel
വാതരന്ധ്രം.
കാണ്ഡത്തില് ദ്വിതീയ വളര്ച്ചയെത്തുടര്ന്ന്, എപ്പിഡെര്മിസ് പൊട്ടുകയും അവിടെ കോര്ക്ക് ഉണ്ടാവുകയും ചെയ്യുമ്പോള് അങ്ങിങ്ങായി രൂപംകൊള്ളുന്ന ചെറു സുഷിരങ്ങള്. വാതകവിനിമയം നടക്കുന്നത് ഇതില്ക്കൂടെയാണ്.
Category:
None
Subject:
None
530
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Molecular diffusion - തന്മാത്രീയ വിസരണം.
Diastole - ഡയാസ്റ്റോള്.
Barogram - ബാരോഗ്രാം
Corresponding - സംഗതമായ.
FORTRAN - ഫോര്ട്രാന്.
Subnet - സബ്നെറ്റ്
Limb (geo) - പാദം.
Plate - പ്ലേറ്റ്.
Epoxides - എപ്പോക്സൈഡുകള്.
Living fossil - ജീവിക്കുന്ന ഫോസില്.
Choke - ചോക്ക്
Gravitation - ഗുരുത്വാകര്ഷണം.