Suggest Words
About
Words
Andromeda
ആന്‍ഡ്രോമീഡ
1. ഉത്തര ഖഗോളത്തിലെ ഒരു നക്ഷത്രമണ്ഡലം. M31 സര്‍പ്പിള ഗാലക്സി ഇതിലാണ്. 2. M31 എന്ന സര്‍പ്പിള ഗാലക്സിയുടെ പേര്. ഉത്തരാര്‍ധഗോളത്തില്‍ നഗ്നനേത്രം കൊണ്ട് കാണാവുന്ന ഏക ഗാലക്സി ഇതാണ്.
Category:
None
Subject:
None
382
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Perithecium - സംവൃതചഷകം.
Eolith - ഇയോലിഥ്.
Binomial nomenclature - ദ്വിനാമ പദ്ധതി
Law of conservation of energy - ഊര്‍ജസംരക്ഷണ നിയമം.
Stratigraphy - സ്തരിത ശിലാവിജ്ഞാനം.
Carpal bones - കാര്‍പല്‍ അസ്ഥികള്‍
Glass filter - ഗ്ലാസ് അരിപ്പ.
Mould - പൂപ്പല്‍.
Cybernetics - സൈബര്‍നെറ്റിക്സ്.
Natural glass - പ്രകൃതിദത്ത സ്ഫടികം.
Oort cloud - ഊര്‍ട്ട് മേഘം.
Module - മൊഡ്യൂള്‍.