Trajectory

പ്രക്ഷേപ്യപഥം

(maths) പ്രക്ഷേപ്യപഥം. ഒരു വക്രകുലത്തിലെ വക്രങ്ങളെയെല്ലാം ഒരേ കോണില്‍ ഖണ്ഡിക്കുന്ന മറ്റൊരു വക്രം. ഈ കോണ്‍ സമകോണ്‍ ആണെങ്കില്‍ ലംബകോണീയ പ്രക്ഷേപ്യപഥം എന്നാണ്‌ പേര്‌. ഉദാ: ഒരേ കേന്ദ്രമുള്ള വൃത്തങ്ങളുടെ ലംബകോണീയ പ്രക്ഷേപ്യപഥം അവയുടെ വ്യാസങ്ങളാണ്‌. 2. (phy). പ്രക്ഷേപ്യ പഥം. ഒരു പ്രക്ഷേപ്യത്തിന്റെ സഞ്ചാരപഥം. ഉദാ: തോക്കില്‍ നിന്നും പുറന്തള്ളുന്ന വെടിയുണ്ടയുടെ പഥം.

Category: None

Subject: None

314

Share This Article
Print Friendly and PDF