Suggest Words
About
Words
Nucleus 1. (biol)
കോശമര്മ്മം.
യൂക്കാരിയോട്ടിക കോശങ്ങളിലെ പ്രധാന സൂക്ഷ്മാംഗം. കോശമര്മസ്തരത്താല് കോശദ്രവ്യത്തില് നിന്ന് വേര്തിരിക്കപ്പെട്ടിട്ടുള്ള ഇതിനകത്താണ് ക്രാമസോമുകളുള്ളത്.
Category:
None
Subject:
None
390
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Trajectory - പ്രക്ഷേപ്യപഥം
Variable - ചരം.
Radial velocity - ആരീയപ്രവേഗം.
Phase transition - ഫേസ് സംക്രമണം.
Direct current - നേര്ധാര.
Suppressor mutation - സപ്രസ്സര് മ്യൂട്ടേഷന്.
Eyepiece - നേത്രകം.
Constraint - പരിമിതി.
Raphide - റാഫൈഡ്.
Concentric circle - ഏകകേന്ദ്ര വൃത്തങ്ങള്.
Vertical angle - ശീര്ഷകോണം.
Xerophylous - മരുരാഗി.