Suggest Words
About
Words
Oblate spheroid
ലഘ്വക്ഷഗോളാഭം.
1. ദീര്‍ഘവൃത്തത്തെ, അതിന്റെ മൈനര്‍ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്ന ഘനരൂപം. 2. ഭ്രമണം മൂലം ധ്രുവത്തോടു ചേര്‍ന്ന ഭാഗം പരന്നുപോയ ഗോളം.
Category:
None
Subject:
None
441
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Translation - ട്രാന്സ്ലേഷന്.
Aster - ആസ്റ്റര്‍
Cactus - കള്ളിച്ചെടി
Coefficient of viscosity - ശ്യാനതാ ഗുണാങ്കം
Stack - സ്റ്റാക്ക്.
Azoic - ഏസോയിക്
Electrodynamics - വിദ്യുത്ഗതികം.
Uncinate - അങ്കുശം
Compiler - കംപയിലര്‍.
Zone of silence - നിശബ്ദ മേഖല.
Standard temperature and pressure - പ്രമാണ താപനിലാ മര്ദ്ദാവസ്ഥകള്.
Absolute magnitude - കേവല അളവ്