Aster

ആസ്റ്റര്‍

കോശവിഭജന സമയത്ത്‌ സെന്‍ട്രിയോളുകള്‍ക്ക്‌ ചുറ്റുമായി നക്ഷത്രം പോലെ കാണുന്ന വസ്‌തു. കേന്ദ്രബിന്ദുവില്‍ നിന്ന്‌ എല്ലാ വശത്തേക്കും വികിരണം ചെയ്യുന്ന മൈക്രാ ട്യൂബുകളുടെ രശ്‌മികളാണിത്‌. ഉയര്‍ന്ന തരം സസ്യങ്ങളില്‍ ഇവയില്ല.

Category: None

Subject: None

317

Share This Article
Print Friendly and PDF