Ball clay

ബോള്‍ ക്ലേ

ഏറെ പ്ലാസ്‌തികമായ, ശുദ്ധമായ കളിമണ്ണ്‌. ചൈനാ കളിമണ്ണിന്റെ പുനഃപ്രവര്‍ത്തനം വഴി രൂപം കൊള്ളുന്നു. കുംഭാരന്മാരുടെ കളിമണ്ണ്‌ ( potters clay) എന്നും പറയും

Category: None

Subject: None

319

Share This Article
Print Friendly and PDF