Collision

സംഘട്ടനം.

(കണങ്ങളുടെ) കൂട്ടിമുട്ടല്‍. ഇത്‌ രണ്ടുവിധത്തില്‍ നടക്കാം. 1. elastic collision ഇലാസ്‌തിക സംഘട്ടനം. ഈ സംഘട്ടനത്തില്‍ കൂട്ടിമുട്ടുന്ന കണങ്ങളുടെ മൊത്തം ഗതികോര്‍ജവും, മൊത്തം സംവേഗവും സംരക്ഷിക്കപ്പെടുന്നു. 2. inelastic collision അനിലാസ്‌തിക സംഘട്ടനം. ഇത്തരം സംഘട്ടനത്തില്‍ കൂട്ടിമുട്ടുന്ന കണങ്ങളുടെ സംവേഗം സംരക്ഷിക്കപ്പെടും, എന്നാല്‍ ഗതികോര്‍ജം സംരക്ഷിക്കപ്പെടുന്നില്ല.

Category: None

Subject: None

294

Share This Article
Print Friendly and PDF