Suggest Words
About
Words
Cone
വൃത്തസ്തൂപിക.
3. (maths) പാദമുഖം വൃത്തക്ഷേത്രമായിട്ടുള്ള സ്തൂപികാകൃതിയിലുള്ള ഘനരൂപം. ‘r’ ആരവും ‘h’ ഉന്നതിയും ‘l’ പാര്ശ്വോന്നതിയുമായ വൃത്തസ്തൂപികയുടെ വക്രതലവിസ്തീര്‍ണം= πrl ഉപരിതലവിസ്തീര്ണം= πr(l+r) വ്യാപ്തം=1/3 πr2h
Category:
None
Subject:
None
568
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Primary cell - പ്രാഥമിക സെല്‍.
Acceptor - സ്വീകാരി
Polysomes - പോളിസോമുകള്‍.
Froth floatation - പത പ്ലവനം.
Frequency - ആവൃത്തി.
Erosion - അപരദനം.
Insulator - കുചാലകം.
Ferrimagnetism - ഫെറികാന്തികത.
Contractile vacuole - സങ്കോച രിക്തിക.
Spermatophyta - സ്പെര്‍മറ്റോഫൈറ്റ.
Arctic circle - ആര്‍ട്ടിക് വൃത്തം
Muntz metal - മുന്ത്സ് പിച്ചള.