Suggest Words
About
Words
Connective tissue
സംയോജക കല.
കശേരുകികളില്, കൊളാജന് അടങ്ങിയ നാരുകളും, ഇലാസ്റ്റിന്, റെറ്റിക്കുലിന് എന്നീ പ്രാട്ടീനുകളും അങ്ങിങ്ങായി ഏതാനും കോശങ്ങളും (ഫൈബ്രാ ബ്ലാസ്റ്റുകളും, മാക്രാഫേജുകളും) അടങ്ങിയ ഒരു കല.
Category:
None
Subject:
None
584
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Open set - വിവൃതഗണം.
Amu - ആറ്റോമിക് മാസ് യൂണിറ്റ്
E.m.f. - ഇ എം എഫ്.
Sidereal time - നക്ഷത്ര സമയം.
Hydrolysis - ജലവിശ്ലേഷണം.
White blood corpuscle - വെളുത്ത രക്താണു.
Tropical year - സായനവര്ഷം.
Fraction - ഭിന്നിതം
Vapour density - ബാഷ്പ സാന്ദ്രത.
Polyadelphons - ബഹുസന്ധി.
Multiplier - ഗുണകം.
Enyne - എനൈന്.