Cork cambium

കോര്‍ക്ക്‌ കേമ്പിയം.

വൃക്ഷങ്ങളില്‍ ദ്വിതീയ വളര്‍ച്ചയുടെ ഫലമായി കോര്‍ക്കു നിര്‍മ്മിക്കുന്ന പ്രക്രിയയ്‌ക്ക്‌ തുടക്കം കുറിക്കുന്ന മെരിസ്റ്റം. ഇത്‌ വിഭജിച്ച്‌ കോര്‍ക്ക്‌ എന്ന കല പുറത്തും ദ്വിതീയ കോര്‍ടെക്‌സ്‌ എന്ന കല അകത്തും ഉണ്ടാവുന്നു.

Category: None

Subject: None

371

Share This Article
Print Friendly and PDF