Suggest Words
About
Words
Aliphatic compound
ആലിഫാറ്റിക സംയുക്തങ്ങള്‍
വിവൃത ശൃംഖലാ കാര്‍ബണിക യഗൗികങ്ങള്. ചില പ്രധാന വിവൃത ശൃംഖലാസംയുക്തങ്ങള് കൊഴുപ്പുകളില്‍ ഉള്ളതുകൊണ്ടാണ് ഇവയെ ആലിഫാറ്റിക സംയുക്തങ്ങള്‍ എന്നുവിളിക്കുന്നത്. ഇവ പൂരിതമോ അപൂരിതമോ ആവാം.
Category:
None
Subject:
None
484
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Abdomen - ഉദരം
Oxygen debt - ഓക്സിജന്‍ ബാധ്യത.
Gastric glands - ആമാശയ ഗ്രന്ഥികള്‍.
Parahydrogen - പാരാഹൈഡ്രജന്‍.
Alto cumulus - ആള്‍ട്ടോ ക്യുമുലസ്
Spirillum - സ്പൈറില്ലം.
Planetesimals - ഗ്രഹശകലങ്ങള്‍.
Acetabulum - എസെറ്റാബുലം
Oocyte - അണ്ഡകം.
Optical density - പ്രകാശിക സാന്ദ്രത.
Nucleic acids - ന്യൂക്ലിയിക് അമ്ലങ്ങള്‍.
Proof - തെളിവ്.