Suggest Words
About
Words
Gel
ജെല്‍.
ഒരു ഖരമാധ്യമത്തില്‍ ദ്രാവകം വിതരണം ചെയ്യപ്പെട്ട കൊളോയ്ഡല്‍ വ്യൂഹം. അളവില്‍ ദ്രാവകമാണ് കൂടുതലെങ്കിലും ഖരാവസ്ഥയായി കാണപ്പെടുന്നു. ഉദാ: ജെല്ലി.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cardioid - ഹൃദയാഭം
Recombination energy - പുനസംയോജന ഊര്‍ജം.
Realm - പരിമണ്ഡലം.
Conics - കോണികങ്ങള്‍.
Liquefaction 1. (geo) - ദ്രവീകരണം.
Addition - സങ്കലനം
Bile - പിത്തരസം
Heterozygous - വിഷമയുഗ്മജം.
Spring balance - സ്പ്രിങ് ത്രാസ്.
Blastomere - ബ്ലാസ്റ്റോമിയര്
Convergent margin - കണ്‍വര്‍ജന്റ് മാര്‍ജിന്‍
Cardinality - ഗണനസംഖ്യ