Geo centric parallax
ഭൂകേന്ദ്രീയ ദൃഗ്‌ഭ്രംശം.
ഭൂമിയുടെ ഒരേ വ്യാസത്തിന്റെ രണ്ടഗ്രങ്ങളായി വരുന്ന ഭൂതലത്തിലെ സ്ഥാനങ്ങളില്‍ നിന്ന് ഒരു ഖഗോള വസ്‌തുവിനെ നിരീക്ഷിക്കുന്ന ദിശകള്‍ തമ്മിലുള്ള കോണിന്റെ പകുതി. ഖഗോള വസ്‌തുവിന്റെ ദൂരം കൂടുമ്പോള്‍ കേന്ദ്രീയ ദൃഗ്‌ഭ്രംശം കുറയും.
Share This Article