Heterotroph

പരപോഷി.

മറ്റു ജീവികള്‍ ഉത്‌പാദിപ്പിക്കുന്ന ജൈവപദാര്‍ത്ഥങ്ങള്‍ മാത്രം ഭക്ഷണമായി ഉപയോഗിക്കുന്ന ജീവി. എല്ലാ ജന്തുക്കളും ഫംഗസുകളും പരപോഷികളാണ്‌.

Category: None

Subject: None

296

Share This Article
Print Friendly and PDF