Hypotension

ഹൈപോടെന്‍ഷന്‍.

രക്തസമ്മര്‍ദ്ദം സാധാരണ നിരക്കിനേക്കാള്‍ കുറയുന്നത്‌. സിസ്റ്റോളിക മര്‍ദ്ദം 100-നും, ഡയാസ്റ്റോളിക മര്‍ദ്ദം 40-നും താഴെയാവുമ്പോഴാണ്‌ പൊതുവേ ഹൈപോ ടെന്‍ഷന്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

316

Share This Article
Print Friendly and PDF