Suggest Words
About
Words
Ice age
ഹിമയുഗം.
ഭൂമിയുടെ മധ്യരേഖാപ്രദേശങ്ങളിലേക്ക് മഞ്ഞുറഞ്ഞ് വ്യാപിച്ചിരുന്ന ജിയോളജീയ കാലഘട്ടം. ഏറ്റവും ഒടുവിലത്തെ ഹിമയുഗം പ്ലീസ്റ്റോസീന്‍ യുഗത്തിലാണ് ഉണ്ടായത്. പതിനായിരം വര്‍ഷം മുമ്പ് ഈ യുഗം അവസാനിച്ചു.
Category:
None
Subject:
None
396
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Continued fraction - വിതതഭിന്നം.
Conservation laws - സംരക്ഷണ നിയമങ്ങള്‍.
Keratin - കെരാറ്റിന്‍.
Kraton - ക്രറ്റണ്.
Endocytosis - എന്‍ഡോസൈറ്റോസിസ്.
Ic - ഐ സി.
Irreversible reaction - ഏകദിശാ പ്രവര്‍ത്തനം.
Ohm - ഓം.
Plano convex lens - സമതല-ഉത്തല ലെന്‍സ്.
Progression - ശ്രണി.
Lenticel - വാതരന്ധ്രം.
Ablation - അപക്ഷരണം