Suggest Words
About
Words
Ilium
ഇലിയം.
സസ്തനികളുടെ അന്നപഥത്തില് ജെജൂനത്തിനും വന്കുടലിനും ഇടയ്ക്കുളള ഭാഗം. ഭക്ഷണപദാര്ത്ഥങ്ങളുടെ ദഹനം പൂര്ത്തിയാകുന്നത് ഇവിടെ വച്ചാണ്. പോഷകങ്ങളുടെ ആഗിരണവും ഇവിടെ നടക്കുന്നു.
Category:
None
Subject:
None
512
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kelvin - കെല്വിന്.
Nucleus 2. (phy) - അണുകേന്ദ്രം.
Karyogamy - കാരിയോഗമി.
Vasopressin - വാസോപ്രസിന്.
Pyrolysis - പൈറോളിസിസ്.
Unisexual - ഏകലിംഗി.
Midbrain - മധ്യമസ്തിഷ്കം.
Heat of dilution - ലയനതാപം
Macroscopic - സ്ഥൂലം.
Hyperbolic sine - ഹൈപര്ബോളിക് സൈന്.
Thin film. - ലോല പാളി.
MIR - മിര്.