Suggest Words
About
Words
Amnion
ആംനിയോണ്‍
ഭ്രൂണദശയില്‍ കാണുന്ന ദ്രാവകം നിറഞ്ഞ സഞ്ചി. ഇത് ഭ്രൂണത്തിനു ചുറ്റും വളര്‍ന്ന് അവസാനം ഭ്രൂണത്തെ മുഴുവനും അടക്കം ചെയ്യും. കരയില്‍ ജീവിക്കുന്ന കശേരുകികള്‍ക്ക് ഭ്രൂണാവസ്ഥയില്‍ സംരക്ഷണം നല്‍കലാണ് പ്രധാന ധര്‍മ്മം.
Category:
None
Subject:
None
552
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spermagonium - സ്പെര്മഗോണിയം.
Turbulance - വിക്ഷോഭം.
Shim - ഷിം
Phylogenetic tree - വംശവൃക്ഷം
Y-axis - വൈ അക്ഷം.
Vapour pressure - ബാഷ്പമര്‍ദ്ദം.
E - സ്വാഭാവിക ലോഗരിഥത്തിന്റെ ആധാരം.
Corundum - മാണിക്യം.
Courtship - അനുരഞ്ജനം.
Antarctic - അന്റാര്‍ടിക്
Progression - ശ്രണി.
Benzonitrile - ബെന്‍സോ നൈട്രല്‍