Suggest Words
About
Words
Ischium
ഇസ്കിയം
ആസനാസ്ഥി. ശ്രാണീവലയത്തിലെ എല്ലുകളില്‍ ഏറ്റവും പിന്‍ഭാഗത്തേത്. മനുഷ്യന് ഇരിക്കുമ്പോള്‍ ഏറ്റവും അടിയില്‍ വരുന്നതിനാലാണ് ആസനാസ്ഥി എന്ന പേര്.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Crust - ഭൂവല്‍ക്കം.
Genetic drift - ജനിതക വിഗതി.
Procedure - പ്രൊസീജിയര്‍.
Ileum - ഇലിയം.
Ptyalin - ടയലിന്‍.
Pachytene - പാക്കിട്ടീന്.
Origin - മൂലബിന്ദു.
Natural logarithm - സ്വാഭാവിക ലോഗരിതം.
Somatotrophin - സൊമാറ്റോട്രാഫിന്.
Hydrophobic - ജലവിരോധി.
Butanol - ബ്യൂട്ടനോള്‍
Cosmological constant - പ്രപഞ്ചസ്ഥിരാങ്കം.