Kohlraush’s law

കോള്‍റാഷ്‌ നിയമം.

ഒരു ലവണത്തിന്റെ വളരെ നേര്‍ത്ത ലായനിയുടെ ചാലകത, ആനയോണിനെ ആധാരമാക്കിയും കാറ്റയോണിനെ ആധാരമാക്കിയുമുള്ള മൂല്യങ്ങളുടെ ആകെ തുകയായിരിക്കും.

Category: None

Subject: None

268

Share This Article
Print Friendly and PDF