Suggest Words
About
Words
Leaching
അയിര് നിഷ്കര്ഷണം.
ഒരു അയിരില് നിന്ന് രാസപ്രവര്ത്തനം വഴി ലോഹവസ്തുക്കളെ അലിയിച്ചെടുക്കുന്ന പ്രക്രിയ. അമ്ലങ്ങള്, സയനൈഡ് ലായനി, ക്ലോറിന് ലായനി തുടങ്ങിയവ വിലായകങ്ങളായി ഉപയോഗിക്കുന്നു.
Category:
None
Subject:
None
516
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gypsum - ജിപ്സം.
Suppressed (phy) - നിരുദ്ധം.
Plasmogamy - പ്ലാസ്മോഗാമി.
Microbiology - സൂക്ഷ്മജീവിവിജ്ഞാനം.
Weak acid - ദുര്ബല അമ്ലം.
Clarke orbit - ക്ലാര്ക്ക് ഭ്രമണപഥം
Coacervate - കോഅസര്വേറ്റ്
Abscission layer - ഭഞ്ജകസ്തരം
Metamere - ശരീരഖണ്ഡം.
Stat - സ്റ്റാറ്റ്.
Turbulance - വിക്ഷോഭം.
Babo's law - ബാബോ നിയമം