Suggest Words
About
Words
Levee
തീരത്തിട്ട.
ഒരു നദിയോ അരുവിയോ അതിന്റെ പ്രളയ സമതലത്തില്‍ ഇരു പാര്‍ശ്വങ്ങളിലുമായി സൃഷ്ടിക്കുന്ന തിട്ട. നദി കരകവിയുമ്പോള്‍ നിക്ഷേപിക്കുന്ന പരുത്ത മണല്‍ത്തരികളും ഊറല്ചളിയും ചേര്‍ന്നാണിതുണ്ടാകുന്നത്.
Category:
None
Subject:
None
320
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nebula - നീഹാരിക.
Pumice - പമിസ്.
Altimeter - ആള്‍ട്ടീമീറ്റര്‍
Hard water - കഠിന ജലം
Kovar - കോവാര്‍.
Set - ഗണം.
Pharmaceutical - ഔഷധീയം.
Culture - സംവര്‍ധനം.
Earth station - ഭൗമനിലയം.
Boson - ബോസോണ്‍
Vacuum distillation - നിര്‍വാത സ്വേദനം.
Long day plants - ദീര്‍ഘദിന സസ്യങ്ങള്‍.