Malpighian corpuscle

മാല്‍പ്പീജിയന്‍ കോര്‍പ്പസില്‍.

കശേരുകികളുടെ വൃക്കയിലെ രക്തം അരിക്കുന്ന യൂണിറ്റ്‌. ബമൗാന്‍സ്‌ കാപ്‌സ്യൂളും ഗ്ലോമെറുലസും ചേര്‍ന്നതാണിത്‌. malpighian body എന്നും പേരുണ്ട്‌.

Category: None

Subject: None

238

Share This Article
Print Friendly and PDF