Suggest Words
About
Words
Mean life
മാധ്യ ആയുസ്സ്
( τ) ഒരു റേഡിയോ ആക്റ്റീവ് പദാര്‍ഥത്തിലെ ആറ്റങ്ങളുടെ ശരാശരി ആയുസ്സ്. ഇത് ക്ഷയസ്ഥിരാങ്കത്തിന്റെ വ്യുല്‍ക്രമത്തിന് തുല്യമായിരിക്കും. τ = 1/λ . radio active dacay നോക്കുക.
Category:
None
Subject:
None
508
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Progression - ശ്രണി.
Toxin - ജൈവവിഷം.
Constant of integration - സമാകലന സ്ഥിരാങ്കം.
Centrifugal force - അപകേന്ദ്രബലം
Booster rockets - ബൂസ്റ്റര്‍ റോക്കറ്റുകള്‍
Tape drive - ടേപ്പ് ഡ്രവ്.
Allopatry - അല്ലോപാട്രി
Homomorphic - സമരൂപി.
Sine - സൈന്‍
Regulative egg - അനിര്ണിത അണ്ഡം.
Activity coefficient - സക്രിയതാ ഗുണാങ്കം
Wax - വാക്സ്.