Mesentery
മിസെന്‍ട്രി.
1. കശേരുകികളില്‍ അന്നപഥത്തെ ഉദരത്തിന്റെ പുറംഭാഗത്തെ ഭിത്തിയോട് ബന്ധിപ്പിക്കുന്ന ഇരട്ടപെരിറ്റോണിയ പാളി. അന്നപഥത്തിലേക്കുള്ള രക്തക്കുഴലുകളും ലസികാ നാളികളും നാഡികളും ഇതിലൂടെയാണ് പോകുന്നത്. 2. കടല്‍ അനിമോണുകളുടെ ശരീരഭാഗത്തെ വിഭജിക്കുന്ന പാളികളിലൊന്ന്.
Share This Article