Suggest Words
About
Words
Mesonephres
മധ്യവൃക്കം.
കശേരുകികളുടെ ഭ്രൂണ വളര്‍ച്ചയില്‍ പൂര്വവൃക്കയുടെ പുറകിലായി രൂപപ്പെടുന്ന വൃക്ക. മത്സ്യങ്ങള്‍, ഉഭയജീവികള്‍ ഇവയില്‍ മുതിര്‍ന്ന അവസ്ഥയിലും മധ്യവൃക്കം ആണ് ഉള്ളത്.
Category:
None
Subject:
None
283
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Triassic period - ട്രയാസിക് മഹായുഗം.
Aprotic - എപ്രാട്ടിക്
Gluon - ഗ്ലൂവോണ്‍.
Recurring decimal - ആവര്‍ത്തക ദശാംശം.
CD - കോംപാക്റ്റ് ഡിസ്ക്
Mycelium - തന്തുജാലം.
Aerial root - വായവമൂലം
Dispersion - പ്രകീര്‍ണനം.
Alluvium - എക്കല്‍
Upwelling 2. (geol) - അപ്പ്വെല്ലിങ്ങ്.
Space 1. - സമഷ്ടി.
Clockwise - പ്രദക്ഷിണം