Mesozoic era
മിസോസോയിക് കല്‌പം.
ഭൂവിജ്ഞാനീയ കാലവിഭജനത്തിലെ മഹാകല്‌പങ്ങളില്‍ മൂന്നാമത്തേത്. 24.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച് 6.64 കോടി വര്‍ഷങ്ങള്‍ മുമ്പു വരെ നീണ്ടുനിന്നു. ഭീമന്‍ ഉരഗങ്ങള്‍ ജീവിച്ചിരുന്നതും സസ്‌തനികള്‍ ഉത്ഭവിച്ചു തുടങ്ങിയതും ഇക്കാലത്താണ്.
Share This Article